¡Sorpréndeme!

ബിജെപിയെ പൂട്ടാൻ സിപിഎം-ഡിഎംകെ സഖ്യം | Oneindia Malayalam

2018-11-14 111 Dailymotion

CPM alliance with DMK confimed after the discussion between stalin and Yechuri
2019 തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ സഖ്യനീക്കം സജീവമാവുകയാണ്. വിശാല സഖ്യവുമായി അകന്ന് നിന്നിരുന്ന പാർട്ടികൾ സഖ്യവുമായി അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ വ്യക്തമാക്കുന്നത്.
#CPM